ഒഴിഞ്ഞ ക്യാൻവാസുകൾ - Ozhinja Canvasukal
4 reviews
എഴുത്തുകാർക്ക് സാമൂഹികപ്രതിബദ്ധതകൂടി വേണ മെന്നുള്ളത് തർക്കമില്ലാത്ത വസ്തുതയാണ്. ചുറ്റുമുള്ള ജീവിതങ്ങളും ലോകവും അവസ്ഥകളും കവിതകളിൽ വൈവിദ്ധ്യങ്ങളായ കല്പനാചാതുരിയിൽ വരച്ചിടാനുള്ള പ്രതിഭ ലക്ഷ്മി ചങ്ങാറയിൽ തീർച്ചയായുമുണ്ട്.
വിപിൻദാസ് അവതാരികയിൽ)